Thursday, June 6, 2013

BRIGHT STUDENT SCHOLARSHIP

  1. 2013-14 അധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ 
  2. ക്ഷണിച്ചു. വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കവിയാത്ത വിമുക്തഭടന്മാരുടെ പത്താം 
  3. ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2000 രൂപ മുതല്‍ 3500 രൂപ വരെ ഒറ്റത്തവണ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുകയോ സൈനിക ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റ് (www.sainikwelfarekerala.org)സന്ദര്‍ശിക്കുകയോ ചെയ്യാം. അവസാന തീയതി ഒക്ടോബര്‍ അഞ്ച്.

No comments:

Post a Comment